Thursday 5 November 2015

Kuttichathan

ആതികളും വ്യതികളും നിറഞ്ഞ ജീവിതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും സമാധാന പൂര്‍ണമായ ജീവിതത്തിതത്തിലേക്കും ലോകത്തെ വഴിതെളിക്കാന്‍ കലിയുഗത്തില്‍ അവതരിച്ചിരിക്കുന്ന അവതാര മൂര്‍ത്തിയാണ്  പെരിങ്ങോട്ടുകര വാഴുന്ന "കുട്ടിച്ചത്താന്‍ (Kuttichathan)".  വ്യത്യങ്ങളില്‍ വ്യത്യസ്തവും അപൂര്‍വങ്ങളില്‍ അപൂര്‍വവും നിറഞ്ഞ സങ്കല്പങ്ങളില്‍ ഒന്നാണ് ദേവസ്ഥാനത്തിന്റെത് .  

കേരളത്തിന്റെ അഭിമാന ചരിത്രത്തിന്‌  മാറ്റുകൂട്ടുന്ന , കേരളത്തിലെ ഏക കുട്ടിച്ചാത്താന്‍ ക്ഷേത്രമാണ് പെരിങ്ങോട്ടുകരയില്‍  സ്ഥിതി ചെയ്യുന്നത് . കേരത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള കോടാനു കോടി ജനങ്ങളുടെ ഏക ആശ്രയമാണ്  ഭഗവന്‍ വിഷ്ണുമായ (Kuttichathan).

ജാതി മത വര്‍ഗ്ഗ ഭേദമന്യേ ജീവിത സന്തോഷങ്ങള്‍ക്കും ആരോഗ്യ സമ്പാദ്യത്തിനുമായി  സ്മരിക്കുന്ന വിളിക്കുന്ന പ്രാര്‍ത്തിക്കുന്ന ഒരേയൊരു നാമമാണ്  "വിഷ്ണുമായ". കലിയുഗ വരദനായി , ക്ഷിപ്ര പ്രസാദിയായി ഭൂമിയിലവതരിച്ചിരിക്കുന്ന പാര്‍വതി പരമശിവ പുത്രന്റെ അവതാര ലക്ഷ്യം , മന്ത്രങ്ങളും നേര്‍ചകളാലും  പ്രീതിപ്പെടുത്തുന്ന പ്രജകള്‍ക്ക്  ഒരുപാട് സ്വപ്നങ്ങളുടെ സങ്കല്പങ്ങളുടെ കഥകള്‍ പ്രാതീക്ഷൈകൊപ്പം സാധ്യമാക്കി കൊടുക്കുക എന്നതാണ്.

കര്‍മ്മ ദോഷങ്ങളും മുന്‍ജന്മ പാപങ്ങളും കഴുകി കളഞ്ഞു പാപകരയേന്താന്‍ പൂജാവിധികളും കുട്ടിച്ചാത്താന്‍ സേവയും പ്രാര്‍ത്ഥനകളാലും സാധികുമെന്ന ബോധമാണ്  മനുഷ്യരെ പെരിങ്ങോട്ടുകരയിലേക്ക്  നയികുന്നത്.

പ്രശ്ന പരിഹാരം, രോഗ പീഡകളില്‍ നിന്നും മൊചനം, സന്താന ദോഷ, ശത്രു ദോഷം , കുടുംബ പ്രശ്നങ്ങള്‍ , ക്ഷുദ്ര പ്രവര്‍ത്തികള്‍ മൂലം യാഥന അനുഭവിക്കുന്നവര്‍, ജീവിത വിജയം ലഭികാത്തവര്‍, മാഗല്യ സൗഭാഗ്യം ലഭിക്കാത്തവര്‍ ഇങ്ങനെയുള്ള സകല ജീവിത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്  പെരിങ്ങോട്ടുകര പുണ്യ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവാന്‍ കുട്ടിചാത്തന്‍ (Kuttichathan) .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.devasthanam.com
ഈമെയില്‍: peringottukaratemple@gmail.com

No comments:

Post a Comment