Friday 13 November 2015

Kuttichathan Story

Vishnumaya Kuttichathan Story

Finding for ultimate consolation in life?
Facing difficulty in getting marriage?
Thinking that you are failure in the journey of life and you are good for nothing?
Experiencing bad/ black power effects?
Not able to perform success in business as well as in other plannings.
Need an escape from enemies?
Bad lucks are continuously following your whole path of life?
Upset in family life?

The only one solution for all these problem is lord Kuttichathan or Vishnumaya. Peringottukara Kuttichathan Devasthanam is one of the famous Kuttichathan Vishnumaya temple in Kerala. There is a mythological story behind the kuttichathan and its incarnation of lord vishnumaya. There are many stories are there related to the birth behind lord kuttichathan and as well as  vishnumaya.
http://www.devasthanam.com/kuttichathan/
Once Lord Shiva went to koolivanam for hunting. Accidentally he met a girl with amazing beauty in which who never met before. The beauty is basically from a tribal family and her named as ”Koolivaka”. The lord is very much interested to that girl and he frankly presented to her the passion towards her itself .  She is very much scared about the god and about the relationship because that will not be accepted by anyone. but the tell her wait for him till him when he back from hunting.

After 7 days the lord came her and approached her. As a result the precious semen formed, and shiva gave a banana to have her after filling the semen inside of the banana. The she got pregnant and carry the fetus nine months. During this people who are from the tribals created bad in nature about koolivaka and his pregnancy. Finally he delivered a baby boy. The father of Koolivaka make her to get out from the home.  For that reason koolivaka decided to kill the child. She leave the child in a colocasia leaf and let the child in water. But suddenly the similar kind of 399 kuttichathan’s are born.

The koolivaka took all 400 children’s into basket and  went back to home.  The father got more and more angry. suddenly he make a big fire and fix a vessel in it and took all 400 into the vessel. During that time a child who went out, that child is named as “ Vishnumaya” who is very pleased and humane and rest all chathans are known as Kuttichathan. The baby the who sat at the very under the vessel is known karinkutty. The Kuttichathan black magic is useful for the people who need ultimate solution.  Visit Devasthanam to get ultimate protection from all worries.
Mail Us: peringottukaratemple@gmail.com


Thursday 5 November 2015

Kuttichathan

ആതികളും വ്യതികളും നിറഞ്ഞ ജീവിതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും സമാധാന പൂര്‍ണമായ ജീവിതത്തിതത്തിലേക്കും ലോകത്തെ വഴിതെളിക്കാന്‍ കലിയുഗത്തില്‍ അവതരിച്ചിരിക്കുന്ന അവതാര മൂര്‍ത്തിയാണ്  പെരിങ്ങോട്ടുകര വാഴുന്ന "കുട്ടിച്ചത്താന്‍ (Kuttichathan)".  വ്യത്യങ്ങളില്‍ വ്യത്യസ്തവും അപൂര്‍വങ്ങളില്‍ അപൂര്‍വവും നിറഞ്ഞ സങ്കല്പങ്ങളില്‍ ഒന്നാണ് ദേവസ്ഥാനത്തിന്റെത് .  

കേരളത്തിന്റെ അഭിമാന ചരിത്രത്തിന്‌  മാറ്റുകൂട്ടുന്ന , കേരളത്തിലെ ഏക കുട്ടിച്ചാത്താന്‍ ക്ഷേത്രമാണ് പെരിങ്ങോട്ടുകരയില്‍  സ്ഥിതി ചെയ്യുന്നത് . കേരത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള കോടാനു കോടി ജനങ്ങളുടെ ഏക ആശ്രയമാണ്  ഭഗവന്‍ വിഷ്ണുമായ (Kuttichathan).

ജാതി മത വര്‍ഗ്ഗ ഭേദമന്യേ ജീവിത സന്തോഷങ്ങള്‍ക്കും ആരോഗ്യ സമ്പാദ്യത്തിനുമായി  സ്മരിക്കുന്ന വിളിക്കുന്ന പ്രാര്‍ത്തിക്കുന്ന ഒരേയൊരു നാമമാണ്  "വിഷ്ണുമായ". കലിയുഗ വരദനായി , ക്ഷിപ്ര പ്രസാദിയായി ഭൂമിയിലവതരിച്ചിരിക്കുന്ന പാര്‍വതി പരമശിവ പുത്രന്റെ അവതാര ലക്ഷ്യം , മന്ത്രങ്ങളും നേര്‍ചകളാലും  പ്രീതിപ്പെടുത്തുന്ന പ്രജകള്‍ക്ക്  ഒരുപാട് സ്വപ്നങ്ങളുടെ സങ്കല്പങ്ങളുടെ കഥകള്‍ പ്രാതീക്ഷൈകൊപ്പം സാധ്യമാക്കി കൊടുക്കുക എന്നതാണ്.

കര്‍മ്മ ദോഷങ്ങളും മുന്‍ജന്മ പാപങ്ങളും കഴുകി കളഞ്ഞു പാപകരയേന്താന്‍ പൂജാവിധികളും കുട്ടിച്ചാത്താന്‍ സേവയും പ്രാര്‍ത്ഥനകളാലും സാധികുമെന്ന ബോധമാണ്  മനുഷ്യരെ പെരിങ്ങോട്ടുകരയിലേക്ക്  നയികുന്നത്.

പ്രശ്ന പരിഹാരം, രോഗ പീഡകളില്‍ നിന്നും മൊചനം, സന്താന ദോഷ, ശത്രു ദോഷം , കുടുംബ പ്രശ്നങ്ങള്‍ , ക്ഷുദ്ര പ്രവര്‍ത്തികള്‍ മൂലം യാഥന അനുഭവിക്കുന്നവര്‍, ജീവിത വിജയം ലഭികാത്തവര്‍, മാഗല്യ സൗഭാഗ്യം ലഭിക്കാത്തവര്‍ ഇങ്ങനെയുള്ള സകല ജീവിത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്  പെരിങ്ങോട്ടുകര പുണ്യ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവാന്‍ കുട്ടിചാത്തന്‍ (Kuttichathan) .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.devasthanam.com
ഈമെയില്‍: peringottukaratemple@gmail.com

Thursday 16 July 2015

ദര്‍ശന വഴികളുടെ..

"ദൈവത്തിന്റെ സ്വന്തം നാട്" എന്ന വിശേഷണം കേരളത്തിന്‌ എന്തുകൊണ്ടും സ്വാഗതാര്‍ഹാമാണ്  .കലയും സംസ്കാരങ്ങളും പാരമ്പര്യങ്ങളും അഭിമാനാര്‍ഹമാകുമ്പോള്‍  കേരത്തിന്റെ സാംസ്കാരിക തലസ്ടാനമായ ത്രിശുരിനും ഇനി അഭിമാനിക്കാം പെരിങ്ങോട്ടു കരയില്‍  സ്ഥിതി  ചെയ്യുന്ന "ദേവസ്ഥാനം"ത്തിലൂടെ . പാരമ്പര്യത്തിന്റെ മഹിമ ചോരാതെ സരവ ചാരാചരങ്ങള്‍ക്കും ആയൂര്‍  ആരോഗ്യ സമ്പത്ത് സൌക്യം നല്കാനവതരിചിരികുകയാണ്  ഭഗവാന്‍  "വിഷ്ണുമായ".
ജാതി മത ഭേദമന്യേ  ഇരുട്ടിലകപ്പെട്ടു പോയ ഒരുപാട്  ജീവിതങ്ങളെ  വെളിച്ചത്തിന്റെ പാതയിലേക്കും , പാരാജയങ്ങിളില്‍ നിന്നും വിജയത്തിന്റെ ഉന്നതികളിലെക്കും , ശാപത്തില്‍ നിന്നും മോച്ചനത്തിലേയ്ക്കും ,സന്ടാപത്തില്‍ നിന്നും സന്തോഷത്തിലേയ്ക്കും, ഉന്നതിയില്‍  നിന്നും അത്യുന്നതിയിലെക്കും നയിക്കുന്ന ഒരു അനുഭവ സാക്ഷ്യമാണ്  പെരിങ്ങോട്ടു കര ദേശത്തു വാണരുളുന്ന പരംപോരുളായ  ഭഗവാന്‍ "വിഷ്ണുമായ"അഥവാ "കുട്ടിചാത്തന്‍ (Kuttichathan)"
പ്രശ്ന പരിഹാരം എതിനൊക്കെ?
കുടുംബ പ്രശ്നം
ദാമ്പത്യ പ്രശ്നം
വിദ്യാ തടസ്സം
ജോലി തടസ്സം
മാംഗല്യ തടസ്സം
സന്താന ദു:ഖം
രോഗ പീഡ
ബാധ ഉപദ്രങ്ങള്‍
സ്വസ്ഥതയില്ലായ്മ
നവഗ്രഹ ദോഷം
ശനി/ രഹു ദോഷങ്ങള്‍
അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്റെ ശാപഫലം
ഈശ്വരാധീനമില്ലായ്മ

നിങ്ങളുടെ പ്രശ്നങ്ങള്‍  ഏതുമാകട്ടെ ശാശ്വത പരിഹാരം നിങ്ങളെ പൂര്‍ണതയിലേക്ക്  എത്തിക്കുന്നു....
പാരമ്പര്യത്തിന്റെ ഇട നാഴികളിലൂടെ
പഴമയുടെ ഇട നാഴികളിലൂടെ സഞ്ചരിക്കുകയണേല്‍ ഏറെയുണ്ട് പറയാന്‍
  • മുപ്പത്തി മുക്കോടി ജനങ്ങള്‍ ഹൃദയത്തോട് ചെര്‍ത്ത് ,കേരളത്തിനു സ്വന്തമായി "ശ്രീ.വിഷ്ണുമായ" സ്വാമിയേ പെരിങ്ങോട്ടു കര ദേശത്ത്  ആവാഹിച്ച്‌ കുടിയിരുത്തിയത്  വേലുമരത്തപ്പനാണ്
  • പിന്നീട് മുന്‍ ദേവസ്ഥാനീയനായ ബ്രഹ്മശ്രീ.വേലുക്കുട്ടിയുടെ സന്തതി പരമ്പരയിലൂടെ ചരിത്രം നീങ്ങുന്നു
  • കൊല്ലവര്‍ഷം 1099 നു ശേഷം കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന ബ്രഹ്മശ്രീ.ദാമോദരന്‍ പിന്നീട് സ്ഥാനമേല്‍ക്കുന്നു.
  • വെലുമുട്ടപ്പന്‍ പണി കഴിപിച്ചു ഭരണവും,ആച്ചരാനുഷ്ഠനങ്ങളും കൈമാറി വന്ന പാരമ്പര്യം ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയമായി മാറുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച വ്യക്തിത്വമാണ്  ബ്രഹ്മശ്രീ .ഉണ്ണി ദാമോദരന്‍
ഐതിഹ്യം
ശിവന്റേയും മായാരൂപം ധരിച്ച പാര്‍വാതി ദേവിയുടെയും പുത്രനായ വിഷ്ണു മായ സ്വാമി ഭൂമിയിലവതരിച്ചത്  ദേവസ്ഥാനത്തിലെ പ്രഥാന ഉപാസനാ മൂര്‍ത്തിയായിട്ടാണ്, ലോകത്തിലെ സകല ബാധാ ശക്തികളേയും ഇല്ലായ്മ ചെയ്യുക എന്നാ അവതാര ലക്ഷ്യത്തിലാണ്.
ജാതിയുടെയും മടിഹതിന്റെയും പേരില്‍ തമ്മിലടിക്കുന്ന  ഈ ലോകത്ത് , ജാതി മത അതിര്‍ വരമ്പുകള്‍ ഭേതിക്കാതെ ലോകാത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും  നന്മയുടെയുടെ സന്ദേശങ്ങള്‍ പരത്തുന്ന ഒരു ആരാധനാലയമാണ് " ദേവസ്ഥാനം".

പെരുങ്ങോട്ടുകര ദേവസ്ഥാനം ഇന്ന് ദക്ഷിണ ഭാരതത്തിലെ പ്രധാന വിഷ്ണുമായ ക്ഷേത്രങ്ങളില്‍ ഒന്നായി സ്ഥാന, പിടിച്ചു കഴിഞ്ഞു.വിവിധങ്ങളായ പൂജാവിധികളും വഴിപാടുകളും ഭക്തര്‍ക്ക്  ദുരിത നിവാരണത്തിനായി ഇവിടെ ക്രെമീകരിചിരിക്കുന്നു.ലോകത്തെമ്പാടുമുള്ള തീര്‍ത്ഥാടകരുടെ മുഖ്യ കേന്ത്രങ്ങളില്‍ ആകര്ഷണീയവും വ്യത്യസ്തവുമായ ഒരു ആരാധനാലയമാണ് " ദേവസ്ഥാനം ".
ഭഗവാന്‍  വിഷ്ണുമായയുടെ (Kuttichathan) അനുഗ്രഹാശിസുകള്‍ക്കായി നമുകൊത്തു ചൊല്ലാം…







Saturday 13 June 2015

ഭഗവാൻ വിഷ്ണുമായ

പെരിങ്ങോട്ട്ക്കര കുട്ടിചാത്തന്‍ (Kuttichathan) ദേവസ്ഥാനം  വിഷ്ണുമായയുടെ ഒരു ദക്ഷിന്നെധ്യൻ  ക്ഷേത്രം ആണ്.ശബരിമല തീർത്ഥാടകർക്ക്  സൗജന്യ ഭക്ഷണവും താമസവും ഈ ക്ഷേത്രം നല്കുന്നു. ഭഗവാൻ ശിവന്റെ മകനായ വിഷ്ണുമായയെ  പ്രതിനിതീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും പുറം രാജ്യങ്ങളിൽ നിന്നും തീർത്ഥാടകർ ആകർഷിക്കുന്ന ക്ഷേത്രത്തിൽ ഒന്നാണ്  പെരിങ്ങോട്ടുക്കര ദേവസ്ഥാനം. ദിവസംതോറും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭക്തരുടെ എണ്ണത്തിൽ നിന്നും ചാത്തന്റെ (Kuttichathan) മഹിമ നമുക്ക് മനസിലാക്കാം. ജാതിയുടെയോ മതത്തിന്റെയോ വേർതിരിവ് ഇവിടെ ഇല്ല. നിങ്ങൾ ഹിന്ദുവോ അഹിന്ദുവോ ആയാലും ഏത് ദേശതയാലും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇവിടെ ലഭ്യമാണ്.


ഭഗവാൻ വിഷ്ണുമായ 

ശ്രീമഹാദേവന് തന്റെ നായാട്ടിനിടയില്‍ കാണാനിടയായ കൂളിവാക എന്ന വനകന്യകയില്‍ ആഗ്രഹമുദിച്ചു. ദേവിഭക്തയായ കൂളിവാക തന്റെ ദേവതയായ ശ്രീപാര്‍വതിയെ വിളിച്ചുപ്രാര്‍ത്ഥിച്ചപ്പോള്‍ ദേവി സ്വയം കൂളിവാകയുടെ രൂപം ധരിച്ച് ഭഗവാന്റെ പത്നി ഭാവം അലങ്കരിച്ചു. ആ ദിവ്യസംയോഗത്തില്‍ ജനിച്ച പുത്രനാണ് വിഷ്ണുമായ. വിഷ്ണുമായ തന്റെ കുട്ടിക്കാലം ആ വനത്തില്‍ ചിലവഴിച്ചു. സാധാരണക്കാരേയും ബാലകന്മാരേയും സഹായിക്കുന്നതില്‍ സദാസന്നദ്ധനായിരുന്ന ആ ദിവ്യബാലന്‍ കാനനവാസികളുടെ കണ്ണിലുണ്ണി ആയി. വിഷ്ണുമായക്ക് 16 വയസ്സായ ദിവസം തന്നെ വളര്‍ത്തമ്മ മകനെ കൈലാസത്തിലേക്കയച്ചു. വിഷ്ണുമായ ജലന്ധരന്‍, ഭ്യംഗന്‍ എന്നീ ദാനവരെ വധിച്ച് ലോകരക്ഷ നല്‍കി. ഇതില്‍ സന്തുഷ്ഠനായ ഇന്ദ്രന്‍ വിഷ്ണുമായക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം നല്‍കിയെങ്കിലും ഭഗവാന്‍ ഭൂമിയില്‍ മനുഷ്യരോടൊപ്പം കഴിയാനാണ് ആഗ്രഹിച്ചത്.


ചാത്തൻ സ്തുതിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്ക്ക്  പരിഹാരം കണ്ടെത്തു.!!

പലതരം അസുഗങ്ങൾ മൂലം ക്ലേശങ്ങൾ അനുഭവിക്കുന്നവർ, ശരിയായ ജീവിതരീതിയിൽ നിന്നും വഴിതെറ്റി പോകുന്നവർ, ശത്രുകളുടെ പ്രാർത്ഥനയാൽ ജീവിതത്തിൽ സ്വസ്ഥത ലഭിക്കാത്തവർ, മംഗല്യയോഗം സാധ്യമാകാത്തവർ, നിർഭാഗ്യം മൂലം ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ, സന്താനഭാഗ്യം ഇല്ലാത്തവർ എന്ന് തുടങ്ങുന്ന ഏല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം  ചാത്തൻ സ്തുതിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു. 


ഞങ്ങളിലേക്ക്  എത്തിച്ചേരു 

 ദേവസ്ഥാനം(Kuttichathan Devastanam) ക്ഷേത്രം  അറിയപ്പെടുന്ന ക്ഷേത്രങ്ങളായ ഗുരുവായൂരിനും തൃപ്രയരിനും അടുത്തായതിനൽ തന്നെ ശബരിമല തീർത്ഥാടകർക്ക് ഇവിടെ വളരെ ഏളുപ്പത്തിൽ എത്തിച്ചേരാം . തൃശൂർ ശക്തൻ സ്റ്റാന്റിൽ നിന്നും ബസ്‌ ലഭിക്കുന്നതാണ് . തൃശൂർ-തൃപ്രയാർ വഴിയിലെ പെരിങ്ങോട്ടുകരയിലാണ്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചി എയർപോര്ടിനു സമീപം.



     കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക   
      www.devasthanam.com