Thursday 16 July 2015

ദര്‍ശന വഴികളുടെ..

"ദൈവത്തിന്റെ സ്വന്തം നാട്" എന്ന വിശേഷണം കേരളത്തിന്‌ എന്തുകൊണ്ടും സ്വാഗതാര്‍ഹാമാണ്  .കലയും സംസ്കാരങ്ങളും പാരമ്പര്യങ്ങളും അഭിമാനാര്‍ഹമാകുമ്പോള്‍  കേരത്തിന്റെ സാംസ്കാരിക തലസ്ടാനമായ ത്രിശുരിനും ഇനി അഭിമാനിക്കാം പെരിങ്ങോട്ടു കരയില്‍  സ്ഥിതി  ചെയ്യുന്ന "ദേവസ്ഥാനം"ത്തിലൂടെ . പാരമ്പര്യത്തിന്റെ മഹിമ ചോരാതെ സരവ ചാരാചരങ്ങള്‍ക്കും ആയൂര്‍  ആരോഗ്യ സമ്പത്ത് സൌക്യം നല്കാനവതരിചിരികുകയാണ്  ഭഗവാന്‍  "വിഷ്ണുമായ".
ജാതി മത ഭേദമന്യേ  ഇരുട്ടിലകപ്പെട്ടു പോയ ഒരുപാട്  ജീവിതങ്ങളെ  വെളിച്ചത്തിന്റെ പാതയിലേക്കും , പാരാജയങ്ങിളില്‍ നിന്നും വിജയത്തിന്റെ ഉന്നതികളിലെക്കും , ശാപത്തില്‍ നിന്നും മോച്ചനത്തിലേയ്ക്കും ,സന്ടാപത്തില്‍ നിന്നും സന്തോഷത്തിലേയ്ക്കും, ഉന്നതിയില്‍  നിന്നും അത്യുന്നതിയിലെക്കും നയിക്കുന്ന ഒരു അനുഭവ സാക്ഷ്യമാണ്  പെരിങ്ങോട്ടു കര ദേശത്തു വാണരുളുന്ന പരംപോരുളായ  ഭഗവാന്‍ "വിഷ്ണുമായ"അഥവാ "കുട്ടിചാത്തന്‍ (Kuttichathan)"
പ്രശ്ന പരിഹാരം എതിനൊക്കെ?
കുടുംബ പ്രശ്നം
ദാമ്പത്യ പ്രശ്നം
വിദ്യാ തടസ്സം
ജോലി തടസ്സം
മാംഗല്യ തടസ്സം
സന്താന ദു:ഖം
രോഗ പീഡ
ബാധ ഉപദ്രങ്ങള്‍
സ്വസ്ഥതയില്ലായ്മ
നവഗ്രഹ ദോഷം
ശനി/ രഹു ദോഷങ്ങള്‍
അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്റെ ശാപഫലം
ഈശ്വരാധീനമില്ലായ്മ

നിങ്ങളുടെ പ്രശ്നങ്ങള്‍  ഏതുമാകട്ടെ ശാശ്വത പരിഹാരം നിങ്ങളെ പൂര്‍ണതയിലേക്ക്  എത്തിക്കുന്നു....
പാരമ്പര്യത്തിന്റെ ഇട നാഴികളിലൂടെ
പഴമയുടെ ഇട നാഴികളിലൂടെ സഞ്ചരിക്കുകയണേല്‍ ഏറെയുണ്ട് പറയാന്‍
  • മുപ്പത്തി മുക്കോടി ജനങ്ങള്‍ ഹൃദയത്തോട് ചെര്‍ത്ത് ,കേരളത്തിനു സ്വന്തമായി "ശ്രീ.വിഷ്ണുമായ" സ്വാമിയേ പെരിങ്ങോട്ടു കര ദേശത്ത്  ആവാഹിച്ച്‌ കുടിയിരുത്തിയത്  വേലുമരത്തപ്പനാണ്
  • പിന്നീട് മുന്‍ ദേവസ്ഥാനീയനായ ബ്രഹ്മശ്രീ.വേലുക്കുട്ടിയുടെ സന്തതി പരമ്പരയിലൂടെ ചരിത്രം നീങ്ങുന്നു
  • കൊല്ലവര്‍ഷം 1099 നു ശേഷം കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന ബ്രഹ്മശ്രീ.ദാമോദരന്‍ പിന്നീട് സ്ഥാനമേല്‍ക്കുന്നു.
  • വെലുമുട്ടപ്പന്‍ പണി കഴിപിച്ചു ഭരണവും,ആച്ചരാനുഷ്ഠനങ്ങളും കൈമാറി വന്ന പാരമ്പര്യം ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയമായി മാറുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച വ്യക്തിത്വമാണ്  ബ്രഹ്മശ്രീ .ഉണ്ണി ദാമോദരന്‍
ഐതിഹ്യം
ശിവന്റേയും മായാരൂപം ധരിച്ച പാര്‍വാതി ദേവിയുടെയും പുത്രനായ വിഷ്ണു മായ സ്വാമി ഭൂമിയിലവതരിച്ചത്  ദേവസ്ഥാനത്തിലെ പ്രഥാന ഉപാസനാ മൂര്‍ത്തിയായിട്ടാണ്, ലോകത്തിലെ സകല ബാധാ ശക്തികളേയും ഇല്ലായ്മ ചെയ്യുക എന്നാ അവതാര ലക്ഷ്യത്തിലാണ്.
ജാതിയുടെയും മടിഹതിന്റെയും പേരില്‍ തമ്മിലടിക്കുന്ന  ഈ ലോകത്ത് , ജാതി മത അതിര്‍ വരമ്പുകള്‍ ഭേതിക്കാതെ ലോകാത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും  നന്മയുടെയുടെ സന്ദേശങ്ങള്‍ പരത്തുന്ന ഒരു ആരാധനാലയമാണ് " ദേവസ്ഥാനം".

പെരുങ്ങോട്ടുകര ദേവസ്ഥാനം ഇന്ന് ദക്ഷിണ ഭാരതത്തിലെ പ്രധാന വിഷ്ണുമായ ക്ഷേത്രങ്ങളില്‍ ഒന്നായി സ്ഥാന, പിടിച്ചു കഴിഞ്ഞു.വിവിധങ്ങളായ പൂജാവിധികളും വഴിപാടുകളും ഭക്തര്‍ക്ക്  ദുരിത നിവാരണത്തിനായി ഇവിടെ ക്രെമീകരിചിരിക്കുന്നു.ലോകത്തെമ്പാടുമുള്ള തീര്‍ത്ഥാടകരുടെ മുഖ്യ കേന്ത്രങ്ങളില്‍ ആകര്ഷണീയവും വ്യത്യസ്തവുമായ ഒരു ആരാധനാലയമാണ് " ദേവസ്ഥാനം ".
ഭഗവാന്‍  വിഷ്ണുമായയുടെ (Kuttichathan) അനുഗ്രഹാശിസുകള്‍ക്കായി നമുകൊത്തു ചൊല്ലാം…